Psc G K

HOME     WORLD      INDIA     KERALA      THOZHILVARTHA    THOYILVEEDI     PSC BULLETTIN       GENERAL KNOWLEDGE       ENGLISH        RESULT        HOT TIPS            VACANCIES       MALAYALAM NEWSPAPERS    MATHEMATICS        NEWS        NOTIFICATION     KPSC NOTFICATION
  ഇന്ത്യന്‍ ഭരണഘടന

  • v  ഇന്ത്യന്‍ ഭരണഘടന പ്രകാരം മൌലികാവകാശങ്ങള്‍ എത്ര വിഭാഗത്തില്‍പ്പെടുന്നു?
  • v  ഉത്തരം: 6
  •  
  • v  ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന വര്‍ഷം:
  • v  ഉത്തരം: 1950
  •  
  • v  ഹേബിയസ് കോര്‍പ്പസ് എന്നാല്‍ അര്‍ഥം:
  • v  ഉത്തരം: ശരീരം ഹാജരാക്കുക
  •  
  • v  ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര് ?
  • v  ഉത്തരം: രാഷ്ട്രപതി



  • v  കഴ്സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചത് എപ്പോള്‍ ?
  • v  ഉത്തരം: 1905
  •  
  • v  ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ആര് ?
  • v  ഉത്തരം: ദാദാഭായ് നവറോജി
  •  
  • v  സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ?
  • v  ഉത്തരം: മൌണ്ട് ബാറ്റന്‍
  •  
  • v  കേരളത്തില്‍ ഗവര്‍ണര്‍ പദവിയിലിരുന്ന്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി ?
  • v  ഉത്തരം: വി. വി ഗിരി
  •  
  • v  സത്യമേവ ജയതേ എന്ന വാക്യം ഏതു ഗ്രന്ഥത്തില്‍ നിന്നാണ്
  • v  മുണ്ടകോപനിഷത്ത്
  •  
  • v  ദീന്‍ ഇലാഹി എന്ന മതം സ്ഥാപിക്കപ്പെട്ട വര്‍ഷം ?
  • v  ഉത്തരം: 1582
  •  
  • v  ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന രേഖ ?
  • v  ഉത്തരം: മക്മഹോന്‍ രേഖ
  •  
  • v  റുപ്യ എന്ന പേരില്‍ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത് ?
  • v  ഉത്തരം: ഷേര്‍ഷ
  •  
  • v  സാരേ ജഹാംസേ അച്ഛാ എന്ന പ്രസിദ്ധ ഗാനം രചിച്ചതാര് ?
  • v  ഉത്തരം: മുഹമ്മദ്‌ ഇക്ബാല്‍
  •  
  • v  വന്ദേമാതരത്തിന്റെ കര്‍ത്താവാരാണ്‌ ?
  • v  ഉത്തരം: ബങ്കിം ചന്ദ്ര ചാറ്റര്‍ജി
  •  
  • v  ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ച വ്യക്തിയാര് ?
  • v  ഉത്തരം: രവീന്ദ്രനാഥ ടാഗോര്‍
  •  
  • v  സതി നിര്‍ത്തലാക്കിയ ഭരണാധികാരി :
  • v  ഉത്തരം: വില്യം ബെന്റിക്ക്
  •  
  • v  ബാബര്‍ തന്റെ ആത്മകഥ എഴുതിയത് ഏതു ഭാഷയില്‍ :
  • v  ഉത്തരം: ചഗാത്തായ് തുര്‍ക്കി
  •  
  • v  ബുലന്ദ് ദര്‍വാസ പണികഴിപ്പിച്ചതാര് ?
  • v  ഉത്തരം: അക്ബര്‍
  •  
  • v  ഇന്ത്യയില്‍ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം എവിടെയായിരുന്നു ?
  • v  ഉത്തരം: ചമ്പാരനില്‍
  •  
  • v  ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിന് തുടക്കമിട്ട വര്‍ഷം :
  • v  ഉത്തരം: 1951


  • vആദ്യമായി ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടര്‍ :
  • v  ഉത്തരം: ക്രിസ്ത്യന്‍ ബര്‍ണാഡ്
  •  
  • v  ഏറ്റവും ചൂടു കൂടിയ ഗ്രഹമേത് ?
  • v  ഉത്തരം: ശുക്രന്‍
  •  
  • v  ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള പാല്‍ ഏതു മൃഗത്തിന്റേതാണ് ?
  • v  ഉത്തരം: മുയല്‍
  •  
  • v  ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ?
  • v  ഉത്തരം: ഗണിതശാസ്ത്രം
  •  
  • v  രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് :
  • v  ഉത്തരം: എഡ്വര്‍ഡ്‌ ജന്നര്‍
  •  
  • v  ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം :
  • v  ഉത്തരം: ഗുരുത്വാകര്‍ഷണ ബലം
  •  
  • v  ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വാഹനം :
  • v  ഉത്തരം: അപ്പോളോ II
  •  
  • v  Dynamo കണ്ടുപിടിച്ച ശാസ്ത്രജ്ഞാനാര് :
  • v  ഉത്തരം: മൈക്കേല്‍ ഫാരഡെ
  •  
  • v  ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം:
  • v  ഉത്തരം: സൂര്യന്‍
  •  
  • v  റെറ്റിനോള്‍ എന്നറിയപ്പെടുന്ന ജീവകം:
  • v  ഉത്തരം: ജീവകം A
  •  
  • v  ചുണ്ണാമ്പ് വെള്ളത്തെ പാല്‍ നിറമാക്കുന്ന വാതകം:
  • v  ഉത്തരം: കാര്‍ബണ്‍ ഡയോക്സൈഡ്
  •  
  • v  കാഴ്ച്ചക്കുറവിന് ഇടയാക്കുന്നത് ഏത് വൈറ്റമിന്റെ കുറവാണ് ?
  • v  ഉത്തരം: വൈറ്റമിന്‍ A
  •  
  • v  ബാരോമീറ്റര്‍ കണ്ടുപിടിച്ചത് ആരാണ് ?
  • v  ഉത്തരം: ടോറിസെല്ലി
  •  
  • v  ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ആരാണ് ?
  • v  ഉത്തരം: ജെയിംസ്‌ ചാഡ്‌വിക്ക്‌
  •  
  • v  ആദ്യമായി ഹൈഡ്രജന്‍ ബോംബ്‌ ഉണ്ടാക്കിയതാര് ?
  • v  ഉത്തരം: എഡ്വേര്‍ഡ്‌ ടെല്ലര്‍
  •  
  • v  ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
  • v  ഉത്തരം: ഗ്രിഗര്‍ മെന്റല്‍
  •  
  • v  ശരീരത്തിനു നിറം നല്‍കുന്ന വസ്തു:
  • v  ഉത്തരം: മെലാനിന്‍
  •  
  • v  അലൂമിനിയത്തിന്റെ അയിര് (Ore):
  • v  ഉത്തരം: ബോക്സൈറ്റ്
  •  
  • v  ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹത്തിന്റെ പേരെന്ത് ?
  • v  ഉത്തരം: IRS 1A
  •  
  • v  വാര്‍ധക്യത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത് ?
  • v  ഉത്തരം: ജെറന്റോളജി
  •  
  • v  മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത് ?
  • v  ഉത്തരം: പല്ലിന്റെ ഇനാമല്‍
  •  
  • v  ടേബിള്‍ ഷുഗര്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥം ഏത് ?
  • v  ഉത്തരം: സൂക്രോസ്
  •  
  • v  ആറ്റംബോംബിന്റെ പിതാവ് :
  • v  ഉത്തരം:റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍
  •  
  • v  ടൈഫോയ്ഡ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
  • v  ഉത്തരം: കുടല്‍
  •  
  • v  മണ്ണിനെക്കുറിച്ചുള്ള പഠനം:
  • v  ഉത്തരം: പെഡോളജി
  •  
  • v  കറുത്ത മരണം എന്നുപറയുന്ന രോഗം:
  • v  ഉത്തരം: പ്ലേഗ്

DISCLAIMER

The information contained in this website is for general information purposes only. The information is provided by This Website and while we endeavor to keep the information up to date and correct, we make no representations or warranties of any kind, express or implied, about the completeness, accuracy, reliability, suitability or availability with respect to the website or the information, products, services, or related graphics contained on the website for any purpose.

Any reliance you place on such information is therefore strictly at your own risk. In no event will we be liable for any loss or damage including without limitation, indirect or consequential loss or damage, or any loss or damage whatsoever arising from loss of data or profits arising out of, or in connection with, the use of this website. Through this website you are able to link to other websites which are not under the control of this website


We have no control over the nature, content and availability of those sites. The inclusion of any links does not necessarily imply a recommendation or endorse the views expressed within them. Every effort is made to keep the website up and running smoothly.

However, This website
takes no responsibility for, and will not be liable for, the website being temporarily unavailable due to technical issues beyond our control.